Kerala

നിപ; പരിഭ്രാന്തരാകേണ്ട, ജാഗ്രത മതി: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: എറണാകുളത്ത് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് സംശയിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ സൂ​ക്ഷ​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ണ്. ആ​രും ഭ​യ​പ്പെ​ടേ​ണ്ടെ​ന്നും ജാ​ഗ്ര​ത​വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വൈ​റ​സി​നെ​ക്കു​റി​ച്ച്‌ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top