Breaking News

അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി

കോഴിക്കോട്: എ പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി. മോദിയെ പ്രകീർത്തിച്ചതിനാണ് നടപടി.പാർട്ടിക്ക് നൽകിയ വിശദീകരണത്തിലും നിലപാടിൽ അബ്ദുള്ളകുട്ടി ഉറച്ച് നിന്നിരുന്നു.പാർട്ടിയുടെ ഉന്നത നേതാക്കളെ അവഹേളിച്ചെന്നും കെ പി സി സി പ്രസിഡന്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top