Entertainment

സാരിയില്‍ അതിസുന്ദരിയായി ഭാവന; ചിത്രങ്ങള്‍ കാണാം

വിവാഹശേഷം ബാംഗ്ലൂരിന്റെ മരുമകളായ ഭാവന സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

View this post on Instagram

💙

A post shared by Bhavana Menon Naveen (@bhavanaofficial) on

ഇളംനീലസാരിയില്‍ അതിസുന്ദരിയായ ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഭാവന തന്നെയാണ് ഇന്നലെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

View this post on Instagram

Makeup : @unnips Styling : @sabarinathnath

A post shared by Bhavana Menon Naveen (@bhavanaofficial) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top