കോട്ടയം: ക്യാന്‍സര്‍ ഇല്ലാത്ത രോഗിക്ക് കീമോ നല്കിയ സംഭവത്തില്‍ തെറ്റ് സ്വകാര്യ ലാബിന്റേതാണെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്. രോഗിക്ക് ക്യാന്‍സര്‍ ഇല്ലെന്ന് അറിഞ്ഞയുടന്‍ കീമോ നിര്‍ത്തിയെന്ന് സൂപ്രണ്ട് പറഞ്ഞു. ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും വീഴ്ച്ച പറ്റിയിട്ടില്ലെന്നും വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചതെന്നും സൂപ്രണ്ട് അറിയിച്ചു.
തെറ്റ് സ്വകാര്യ ലാബിന്റേത്
By
June 3, 2019 10:26 am