ജ്യോതിക നായികയായെത്തുന്ന പുതിയ ചിത്രം ‘രാക്ഷസി’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗൗതം രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപികയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. മലയാളിയായ ഹരീഷ് പേരടി ഒരു മുഖ്യ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജ്യോതിക നായിക യാകുന്ന ‘രാക്ഷസി’;ട്രെയിലര്‍
By
June 1, 2019 10:48 am