Breaking News

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്;മുഖ്യപ്രതി കീഴടങ്ങി

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ അഭിഭാഷകന്‍ ബിജു കീഴടങ്ങി. കൊച്ചി ഡിആര്‍ഐ ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ബിജുവിനെ ഡിആര്‍ഐയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top