Latest News

നവോത്ഥാനം പൂര്‍ത്തീകരിക്കാതെ വിശ്രമമില്ല; പിണറായിയെ പരിഹസിച്ച് എ ജയശങ്കര്‍

കോഴിക്കോട്: ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍. ഫെയ്സ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

“ശബരിമല യുവതി പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് പൂര്‍ണമായും ശരിയാണ്. പത്തൊമ്പതല്ല ഇരുപതില്‍ ഇരുപത്തൊന്നു സീറ്റും തോറ്റാലും കേരളം ബംഗാളല്ല സോവിയറ്റ് യൂണിയന്‍ ആയാലും അതില്‍ മാറ്റമില്ല”- ജയശങ്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top