Latest News
നവോത്ഥാനം പൂര്‍ത്തീകരിക്കാതെ വിശ്രമമില്ല; പിണറായിയെ പരിഹസിച്ച് എ ജയശങ്കര്‍
കോഴിക്കോട്: ശബരിമല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍. ഫെയ്സ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. “ശബരിമല യുവതി പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍...