Latest News

കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ് ഐക്കെതിരെ നടപടി

കോട്ടയം: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെതിരെ വകുപ്പു തല നടപടി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ് ഐയായി ഷിബുവിനെ തരം താഴ്ത്തി. ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ശബള വര്‍ധന തടയും. എറണാകുളം റെയ്ഞ്ച് ഐ ജിയാണ് ഉത്തരവിറക്കിയത്. സസ്‌പെന്‍ഷനിലായിരുന്ന ഷിബുവിനെ തിരിച്ചെടുത്തത് വിവാദമായിരുന്നു. അതേസമയം എസ് ഐയെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top