രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രമേയം പാസാക്കി. അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടാനും കെപിസിസി തീരുമാനിച്ചു. മോദി അനുകൂല എഫ് ബി പോസ്റ്റിലാണ് നടപടി. അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം പ്രത്യേക സമിതി പരിശോധിക്കും.
അതേസമയം ആലപ്പുഴയിലെ തോല്‍വി പരിശോധിക്കാന്‍ കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കും.