Breaking News

തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്. 3 എംഎല്‍എമാരടക്കം അമ്പതോളം എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എല്‍മാരും 1 സിപിഎം എംഎല്‍എയുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top