ടൊവിനോയുടെ ഒരു ഉഗ്രൻ സ്റ്റണ്ട് രംഗമാണിത്. ആദ്യം കാണുന്നവർക്ക് ഇത് ഒരു സിനിമ രംഗമാണെന്ന് തോന്നും. എന്നാൽ സത്യം മറ്റൊന്നാണ്.
കൂട്ടുകാരനെ മലർത്തിയടിക്കുന്ന ടൊവിനോയാണ് വീഡിയോയിൽ. നിമിഷ നേരത്തിനുളളിൽ തന്നെ വീഡിയോ വൈറലായിട്ടുണ്ട്.
ഓരോ ചിത്രങ്ങളിലും വ്യത്യസ്ത ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ സ്റ്റൈലിനൊത്ത് ഗെറ്റപ്പിലും മാറ്റം വരുത്താറുണ്ട്. ടൊവിനോയുടെ സ്റ്റൈൽ എപ്പോഴും സോഷ്യൽ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും ചർച്ച വിഷയമാകാറുണ്ട്