Breaking News

സോപാന സംഗീത വിദ്വാൻ ബേബി എം മാരാർ അന്തരിച്ചു

കൊച്ചി:സോപാന സംഗീത വിദ്വാൻ ചിറക്കടവ് ബേബി എം മാരാർ അന്തരിച്ചു.പൊൻകുന്നം അട്ടികലിൽ ആർ ടി ഓ ഓഫീസിനു സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വൈക്കം ക്ഷേത്ര കലാപീഠം അധ്യാപകനായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top