Latest News

ജഗന്‍ മോഹന്‍ നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പ്രധാന മന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു സന്ദര്‍ശനം. മോദിയെ പൊന്നാടയണിയിച്ചാണ് ജഗമോഹന്‍ തന്റെ സന്തോഷം പങ്കുവെച്ചത്. ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷായെയും ജഗന്‍ സന്ദര്‍ശിച്ചു. 175 അംഗ നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് 46 കാരനായ ജഗന്‍ ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top