കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. കമല്‍നാഥിനും അശോക് ഗെഹ്ലോട്ടിനും ചിദംബരത്തിനുമെതിരെയാണ് വിമര്‍ശനം. മക്കള്‍ക്ക് വേണ്ടി സീറ്റിനായി നിര്‍ബന്ധം പിടിച്ചുവെന്ന് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
By
May 26, 2019 10:12 am