Breaking News

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് മുഖ്യമന്തി

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല ബാധിച്ചെങ്കില്‍ ഗുണം കിട്ടണ്ടത് ബിജെപിക്ക് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചടി താല്‍ക്കാലികമാണ്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന ചിന്ത ജനങ്ങള്‍ക്ക് ഉണ്ടായി. ചില കാര്യങ്ങള്‍ പ്രചരണസമയത്ത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധി ജയിക്കാനുള്ള സീറ്റ് തേടിയാണ് വയനാട് എത്തിയതെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top