തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്നാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്. തിരുുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച 339 പേരിൽ 301 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ആരോഗ്യപ്രവർത്തകർക്കും...
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല ബാധിച്ചെങ്കില്‍ ഗുണം കിട്ടണ്ടത് ബിജെപിക്ക് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചടി താല്ക്കാലികമാണ്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതാണ് നല്ലതെന്ന ചിന്ത...
തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അമ്മയും മരിച്ചു. 19കാരിയായ പെണ്‍കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. 90% പൊള്ളലേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും...
ലാഹോർ:പാകിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖനഗരമായ ഗ്വാദറില്‍ സ്ഥിതി ചെയ്യുന്ന പീല്‍ കോണ്ടിനെന്റല് ഹോട്ടലിലേക്കാണ് ഭീകരര്‍ ഇരച്ചുകയറിയത്. നാലോളം ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടക്കുകയും തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ചെയ്തതായാണ്...