കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കുറഞ്ഞ ഇന്ധന വില കൂട്ടി തുടങ്ങി.പെട്രോളിന് 38 പൈസ കൂടി. ഡീസലിന് അഞ്ച് ദിവസം കൊണ്ട് 52 പൈസ കൂടി. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഘട്ടങ്ങളായി മൂന്ന് രൂപ മുതൽ അഞ്ച് രൂപ വരെ എണ്ണ കമ്പനികൾ പെട്രോളിനും ഡീസലിനും വില കൂട്ടാൻ തയാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ധനവില കൂട്ടി തുടങ്ങി
By
May 24, 2019 4:38 pm