ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയം പ്രഖ്യാപിച്ച് ഒടുവിൽ ഒരു സീറ്റ് പോലും ലഭിക്കാതെ ആയതോടെയാണ് അലി അക്ബർ പറഞ്ഞ വാക്ക് പാലിക്കാൻ തീരുമാനിച്ചത്.തിരുവനന്തപുരത്ത് കുമ്മനത്തിന്റെ ജയം പ്രതീക്ഷിച്ച അലി അക്ബറിനു പറഞ്ഞത് നടക്കാതെ വന്നതോടെ മൊട്ട അടിക്കുകയായിരുന്നു. കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര് തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പറഞ്ഞ വാക്ക് പാലിക്കുന്നു. മൊട്ടയടിച്ചെന്നുമായിരുന്നു അലിയുടെ പോസ്റ്റ് .
ഒടുവിൽ മൊട്ട അടിച്ച് ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തു.