Latest News

എന്‍ഡിഎയുടെ വന്‍ വിജയത്തിനിടെ അടിതെറ്റിയത് നിരവധി പ്രമുഖര്‍ക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എന്‍.ഡി.എയുടെ വന്‍ വിജയത്തിനിടെ നിരവധി പ്രമുഖര്‍ക്കാണ് അടിതെറ്റിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നിരയിലെ പല പ്രമുഖര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിവര്‍ക്ക് പോലും ഇത്തവണ തോല്‍ക്കേണ്ടി വന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ തോല്‍വിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിച്ചത്.ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ശത്രുഘന്‍ സിന്‍ഹ, ഊര്‍മിള മണ്ടോദ്കര്‍, രാജ് ബബ്ബാര്‍ തുടങ്ങിയവരും തോറ്റ പ്രമുഖരില്‍ പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top