തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ ഡി എഫിന് തോൽവി പ്രതീക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ബിജെപിയ്ക്ക് എതിരായ വികാരം കോൺഗ്രസിന് വോട്ടായി . തോൽവിയുടെ കാരണങ്ങൾ പരിശോധിക്കും.
തോൽവി പ്രതീക്ഷിച്ചില്ലെന്ന് പിണറായി
By
May 23, 2019 6:20 pm