കാസര്‍ഗോഡ് കല്യോട്ടും പെരിയയിലും നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റര്‍ ചുറ്റളവില്കളക്ടര് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ 8 മുതല്‍ മറ്റന്നാള്‍ രാത്രി 8 വരെയാണ് നിരോധനാജ്ഞ.
നാളെ നിരോധനാജ്ഞ
By
May 22, 2019 5:40 pm