കണ്ണൂര്‍: സിപിഎം പ്രവര്ത്തകന് യാക്കൂബ് കൊല്ലപ്പെട്ട കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാര്‍. ശിക്ഷ അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. 2006ലാണ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്.വത്സന് തില്ലങ്കരി ഉള്‍പ്പെടെ 11 പേരെ വെറുതെ വിട്ടു.തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
യാക്കൂബ് കൊലക്കേസ്: അഞ്ച് പ്രതികളും കുറ്റക്കാര്‍
By
May 22, 2019 11:18 am