ഫ്ലോറിഡ: സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും മുന്നോട്ടും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഫ്ലോറിഡ സ്വദേശി കാസിയയാണ് ഇപ്പോള്‍ സേഷ്യല്‍ മീഡിയയില്‍ താരം. ഇതിനോടകംതന്നെ കാസിയയുടെ നീന്തല്‍ ആളുകളുടെ കയ്യടി നേടിയിരിക്കുകയാണ്. എന്നാല്‍ ഇത്ര ചെറുപ്പത്തില്‍ കാസിയയ്ക്ക് ഇത്രയും മികച്ച നീന്തല്‍ പരിശീലനം നല്‍കിയതിന് പിന്നില്‍ ആരാണെന്ന് സോഷ്യല്‍മീഡിയ ഒന്നടകം ചോദിക്കുകയാണ്.
സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തി ഒരുവയസ്സുകാരി; വൈറലായി വീഡിയോ
By
May 15, 2019 4:29 pm