Kerala

സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായി: ടി എന്‍ പ്രതാപന്‍

തിരുവനന്തപുരം: തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായുള്ള സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയമുമായ ടി.എന്‍ പ്രതാപന്‍. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നു. ഹിന്ദുവോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടാകാം. വിചാരിക്കാത്ത അടിയൊഴുക്കുകള്‍ ഉണ്ടായേക്കാമെന്നും പ്രതാപന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top