Latest News

ജെറ്റ് എയര്‍വെയ്സ് ഡെപ്യൂട്ടി സിഇഒ അമിത് അഗര്‍വാള്‍ രാജിവച്ചു

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വെയ്സ് ഡെപ്യൂട്ടി സിഇഒയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ അമിത് അഗര്‍വാള്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കമ്പനി അധികൃതരോ അമിത് അഗര്‍വാളോ രാജിവെച്ച കാര്യത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top