അമിതാഭ് ബച്ചന് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ചേഹ്റെ. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ പുതിയ ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
T 3161 – Another meter down .. started new film with Rumi Jafry .. "CHEHRE" .. a long standing commitment, now fructifying .. pic.twitter.com/MesZ15w8Yx
— Amitabh Bachchan (@SrBachchan) May 12, 2019
റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഇമ്രാന് ഹാഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായാണ് ഒന്നിച്ച് അഭിനയിക്കുന്നത്.