കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഒളിവിലായിരുന്ന ഇടനിലക്കാരന് പിടിയിലായി. കാലടി സ്വദേശി അബുവാണ് പിടിയിലായത്. എറണാകുളം റൂറല്‍ പോലീസാണ് ഇയാളെ പിടികൂടിയത്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അബുവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വ്യാജ രേഖ ഉണ്ടാക്കാന്‍ റവന്യൂ ഉദ്യാഗസ്ഥരുടെ സഹായം കിട്ടിയെന്ന് അബു മൊഴി നല്കി.
ചൂര്‍ണിക്കര ഭൂമി വിവാദം; ഇടനിലക്കാരന് പിടിയില്‍
By
May 10, 2019 12:06 pm