Breaking News
ചൂര്‍ണിക്കര ഭൂമി വിവാദം; ഇടനിലക്കാരന് പിടിയില്‍
കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഒളിവിലായിരുന്ന ഇടനിലക്കാരന് പിടിയിലായി. കാലടി സ്വദേശി അബുവാണ് പിടിയിലായത്. എറണാകുളം റൂറല്‍ പോലീസാണ് ഇയാളെ പിടികൂടിയത്. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അബുവിനെ വിശദമായി ചോദ്യം...