Breaking News

കൊച്ചിയിൽ വൻ സ്വർണ്ണ കവർച്ച

കൊച്ചി: കൊച്ചിയിൽ വൻ സ്വർണ്ണ കവർച്ച. ആലുവ എടയാറിൽ ആറ് കോടിയുടെ സ്വർണം കൊള്ളയടിച്ചു. 25 കിലോ സ്വർണമാണ് കൊള്ളയടിച്ചത്. സ്വർണ ശുദ്ധീകരണ ശാലയിലേക്ക്‌ കൊണ്ട് വന്ന സ്വർണമാണ് കവർന്നത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് കമ്പനിയുടെ കവാടത്തിൽ വച്ച് സ്വർണം കവർന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top