വിശാൽ പോലീസ് വേഷത്തിൽ എത്തുന്ന അയോഗ്യയിലെ വിഡീയോ സോങ്ങ് പുറത്തിറങ്ങി.
നവാഗതനായ വെങ്കട്ട് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയോഗ്യ .ചിത്രത്തില്‍ രാശി ഖന്നയാണ് നായിക. വംശി ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
പാര്ത്ഥിപന്, കെ എസ് രവികുമാര്‍, ദേവദര്‍ശിനി, പൂജ, വംശി കൃഷ്ണ, സോണിയ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം നിര്‍മിക്കുന്നത് ബി മധു ആണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന അയോഗ്യ നാളെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.അയോഗ്യയിലെ പുതിയ വീഡിയോ സോംഗ് പുറത്തിറങ്ങി