ന്യൂഡൽഹി: രാജീവ് ഗാന്ധിക്ക് എതിരായ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്ക് ക്ലീൻ ചിറ്റ് നൽകി. ചട്ട ലംഘനം അല്ലെന്ന് കമ്മീഷൻ. കോൺഗ്രസിന്റെ പരാതി തള്ളി.
രാജീവ് ഗാന്ധിക്കെതിരായ പരാമർശത്തിലും മോദിക്ക് ക്ലീൻ ചിറ്റ്
By
May 7, 2019 10:05 pm