Entertainment

സഹപ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്: സമീറ റെഡ്ഡി

മുംബൈ: വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് സമീറ റെഡ്ഡി. ഇപ്പോള്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.ഒരുപാട് തവണ തനിക്ക് സഹപ്രവര്‍ത്തകരില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്.പലരും തന്നെ ദുരുദ്ദേശത്തോടെ സമീപിച്ചട്ടുണ്ട്-സമീറ പറഞ്ഞു

സമൂഹത്തില്‍ സ്ത്രീകളെയും പുരുഷന്‍മാരെയും രണ്ടു തട്ടിലാണ് കാണുന്നത്.അത് സിനിമമേഖലയിലും പ്രതിഫലിക്കുന്നു എന്ന് മാത്രം.അത് മാറുമെന്നും പരിഗണിക്കപ്പെടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,സ്ത്രീകള്‍ കേവലം ഒരു ഉപഭോഗ വസ്തുവല്ല എന്ന് മനസ്സിലാക്കണം എന്നും താരം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top