Breaking News

എട്ട് ലക്ഷം പേരെ ഒഴിപ്പിക്കുന്നു

ഒഡിഷ: ഫോനി ചുഴലികാറ്റ് നാളെ ഒഡിഷയിൽ പ്രവേശിക്കും . പതിനാല് ജില്ലകളിൽ നിന്ന് എട്ട് ലക്ഷം പേരെ ഒഴിപ്പിക്കുന്നു. ഒഡിഷയിൽ അഞ്ച് ജില്ലകളിൽ കനത്ത നാശ നഷ്ടങ്ങൾക്ക് സാധ്യത. തീരത്ത് ഒന്നര മീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കും .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top