വിജയ് സേതുപതിയും തൃഷയും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 96 ന്റെ കന്നഡ റീമേക്ക് 99 ലെ പുതിയ ഗാനം പുറത്തിറങ്ങി. പ്രീതം ഗുബ്ബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന, ഗണേഷ് എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സംഗീതം അര്ജുന് ജന്യ.
99 ലെ പുതിയ ഗാനം പുറത്തിറങ്ങി
By
April 30, 2019 2:45 pm