Breaking News

കെവിന്‍ കൊലക്കേസ്; സാക്ഷി കൂറുമാറി

കോട്ടയം: കെവിന്‍ കൊലക്കേസിലെ 28-ാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറി. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ സഹായം ചോദിച്ചെന്ന മൊഴി നിഷേധിച്ചു. പ്രതികള്‍ ഉപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടെന്ന മൊഴിയും തിരുത്തി. പോലീസ് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് അബിന്‍ കോടതിയില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top