Breaking News

റഫാല്‍ കേസ് ; പുതിയ സത്യവാങ്മൂലത്തിനായി സമയം തേടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ പുതിയ സത്യവാങ്മൂലത്തിനായി കേന്ദ്രസര്‍ക്കാര്‍ സമയം തേടി. പുനഃപരിശോധന ഹര്‍ജിപരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യം ഉന്നയിച്ചത്.വാദം കേള്‍ക്കുന്നത് മാറ്റണമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top