ന്യൂഡല്‍ഹി : റഫാല്‍ കേസില്‍ പുതിയ സത്യവാങ്മൂലത്തിനായി കേന്ദ്രസര്‍ക്കാര്‍ സമയം തേടി. പുനഃപരിശോധന ഹര്‍ജിപരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യം ഉന്നയിച്ചത്.വാദം കേള്‍ക്കുന്നത് മാറ്റണമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.
ന്യൂഡല്‍ഹി: റഫാല്‍ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന...
ന്യൂഡല്‍ഹി: റഫാല്‍ വിവരങ്ങള്‍ ചോര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. രഹസ്യ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ചോര്‍ത്തി അവയുടെ ഫോട്ടോ കോപ്പിയെടുത്തു. രേഖകള്‍ ചോര്‍ത്തിയത് മോഷണം തന്നെയാണ്....