Breaking News

മോദിക്ക് രണ്ടരകോടിയുടെ സ്വത്ത്,ബിരുദാനന്തര ബിരുദം;ഭാര്യയുടെ ജോലി,വരുമാനം അറിയില്ലെന്നും സത്യവാങ്മൂലം

വാരണാസി:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യയുടെ പേര് ഉൾപ്പെടുത്തി. എന്നാൽ ഭാര്യയുടെ വരുമാനം,ജോലി എന്നിവ അറിയില്ലെന്ന് സത്യവാങ്മൂലം നൽകി.മോദിക്ക് രണ്ടരകോടിയുടെ സ്വത്ത്, ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം(എം എ ),ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദം എന്നിവ നേടിയിട്ടുണ്ടെന്നും തനിക്കെതിരെ ക്രിമിനൽ കേസില്ലെന്നും സത്യവാങ്മൂലം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top