Entertainment

പാര്‍വ്വതിക്കൊപ്പം ടൊവിനോയും സംയുക്തയും! ഉയരെയിലെ പുതിയ ഗാനം കാണൂ..

ഉയരെയിലെ പുതിയൊരു ഗാനം കൂടി.

 കാറ്റില്‍ വീഴാ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപീ സുന്ദറാണ് ഈ പാട്ടൊരുക്കിയിരിക്കുന്നത്.

ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത് വീഡിയോയില്‍ ടൊവിനോ, പാര്‍വതി, സംയുക്ത മേനോന്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങളെ കാണിക്കുന്നുണ്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top