Kerala Politics

വ​യ​നാ​ട്ടി​ൽ റീ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. മൂ​പ്പ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ബൂ​ത്ത് ന​ന്പ​ർ 79ൽ ​വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി​ട്ടും പോ​ളിം​ഗ് തു​ട​ർ​ന്നെ​ന്നും റീ​പോ​ളിം​ഗ് വേ​ണ​മെ​ന്നു​മാ​ണ് തു​ഷാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.യ​ന്ത്ര​ത്തി​ൽ ര​ണ്ടു ത​വ​ണ അ​മ​ര്‍​ത്തി​യി​ട്ടും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​ണ് തു​ഷാ​ർ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും യ​ന്ത്രം മാ​റ്റി​യി​ല്ലെ​ന്നും അ​തി​നാ​ല്‍ റീ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും തു​ഷാ​ര്‍ വ​ര​ണാ​ധി​കാ​രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top