Breaking News

വയനാട്ടിൽ രാഹുൽ ജയിക്കും;തുഷാറിനൊപ്പം വോട്ട് ചെയ്തുകൊണ്ട് വെള്ളാപ്പള്ളി

വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ.തുഷാറിനൊപ്പം വോട്ട് ചെയ്ത ശേഷമാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.ആലപ്പുഴയിൽ ആരിഫ് പാട്ടും പാടി ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top