ആലപ്പുഴ: കേരളത്തിൽ തുടർ ഭരണത്തിന് സാധ്യതയെന്ന് വെള്ളാപ്പള്ളി നടേശൻ.ഇടത് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും പെൻഷനും ജനങ്ങളിൽ നല്ല പ്രതികരണം ഉണ്ടാക്കിയെന്നും ജനങ്ങളുടെ അനുഭവമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ടായതെന്നും എസഎൻഡിപി...
ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചു കുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ.മഹേശന് എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, അദ്ദേഹ്തതിന്്റെ സഹായി കെകെ അശോകന്,...
ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ മഹേശന് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ വെള്ളാപ്പള്ളി നടേശനെ പോലീസ് ചോദ്യം ചെയ്യും. കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും പോലീസ് അറിയിച്ചു. നേരത്തേ,...
ആലപ്പുഴ : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളി ചോദ്യം ചെയ്യുന്നത്. കൊല്ലം ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യാനെത്തിയത്....
കൊച്ചി: തങ്ങളുടെ വത്തിക്കാനാണ് വട്ടിയൂര്‍ക്കാവ് എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്. ചില മണ്ഡലങ്ങള്‍ തങ്ങളുടേതാണെന്ന് ചില സമുദായങ്ങള്‍ ഊറ്റംകൊണ്ടു. അവര്‍ക്ക് ജനങ്ങള്‍...
തുഷാർ വെള്ളാപ്പള്ളിക്കെതിരെയായ കേസിൽ ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നെന്ന് വെള്ളാപ്പള്ളി നടേശൻ.കേസിനു പിന്നിൽ കമ്മ്യൂണിസ്റുകാരെന്ന പ്രസ്താവന ശരിയല്ല.
വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ.തുഷാറിനൊപ്പം വോട്ട് ചെയ്ത ശേഷമാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.ആലപ്പുഴയിൽ ആരിഫ് പാട്ടും പാടി ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.