Breaking News

വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ: വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ ചൊക്ലിയിലാണ് സംഭവം.കണ്ണൂർ രാമവിലാസം യു പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ മോടോളിൽ വിജയ(64) ആണ് മരിച്ചത്.വോട്ട് ചെയ്യാൻ വരിയിൽ നിൽക്കുമ്പോഴാണ് കുഴഞ്ഞു വീണത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top