Breaking News
വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു
കണ്ണൂർ: വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു. കണ്ണൂർ ചൊക്ലിയിലാണ് സംഭവം.കണ്ണൂർ രാമവിലാസം യു പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ മോടോളിൽ വിജയ(64) ആണ് മരിച്ചത്.വോട്ട് ചെയ്യാൻ വരിയിൽ...