Breaking News

പ്രിയങ്ക കോൺഗ്രസ് പാർട്ടി വിട്ടു

ന്യൂഡൽഹി: കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി കോൺഗ്രസ് പാർട്ടി വിട്ടു. പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജി വച്ചു. കത്ത് നേതൃത്വത്തിന് കൈമാറി.

ദി​വ​സ​ങ്ങ​ള്‍​ക്ക് മുൻപ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ പ്രി​യ​ങ്ക​യോ​ട് അ​പ​മ​ര്യാ​ദ​യോ​ടെ പെ​രു​മാ​റു​ക​യാ​യി​രു​ന്നു. അ​വ​ര്‍ ത​നി​ക്കെ​തി​രേ അ​ശ്ലീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു എ​ന്നാ​ണ് പ്രി​യ​ങ്ക​യു​ടെ പ​രാ​തി. ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ പാ​ര്‍​ട്ടി സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ന്നോ​ടു ആ​ലോ​ചി​ക്കാ​തെ പ്ര​വ​ര്‍​ത്ത​ക​രെ പാ​ര്‍​ട്ടി തി​രി​ച്ചെ​ടു​ത്തു​വെ​ന്നും പ്രി​യ​ങ്ക പ​രാ​തി​പ്പെ​ടു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top