Breaking News

91 ലക്ഷം രൂപയുടെ സ്വർണ ബിസ്കറ്റുകൾ പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ 91 ലക്ഷം രൂപ വില മതിക്കുന്ന 24 സ്വർണ ബിസ്കറ്റുകൾ പിടികൂടി. മിക്സിയുടെ മോട്ടോറിനുള്ളിൽ കടത്തിയാണ് സ്വർണം കൊണ്ട് വന്നത്.മസ്കറ്റിൽ നിന്ന് എയർ ഇന്ത്യയിൽ വന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top