സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം ജീവിതകാലം മുഴുവന്‍ ഉണ്ടാകുമെന്ന് എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി. രാത്രി യാത്രാ നിരോധനം, വന്യജീവി പ്രശ്നം, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങിയ നിങ്ങളുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. നിങ്ങളുടെ സംവിധാനങ്ങളെ കുറിച്ചുള്ള പ്രതിസന്ധികള്‍ അറിയാന്‍ തനിക്ക് ആഗ്രഹമുണ്ട്. ഒരു നേതാവെന്ന നിലയില്‍ അതിന് പരിഹാരം കാണുമെന്നും രാഹുല്‍ പറഞ്ഞു.
വയനാട്ടിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും: രാഹുല്‍ ഗാന്ധി
By
April 17, 2019 1:01 pm