Latest News

രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് സ്റ്റാ​ലി​ന്‍

ചെ​ന്നൈ: രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് ആവര്‍ത്തിച്ച്‌ ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​ന്‍. മോ​ദി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സും ഇ​ട​ത് പാ​ര്‍​ട്ടി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലും ഉ​ട​ന്‍ അ​ധി​കാ​ര​മാ​റ്റ​മു​ണ്ടാ​കും. ത​മി​ഴ്നാ​ട്ടി​ലെ ബി​ജെ​പി നീ​ക്കം വി​ല​പ്പോ​വി​ല്ലെ​ന്നും സ്റ്റാ​ലി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top