ന്യൂഡൽഹി:തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് സുപ്രീം കോടതി.ആചാര പ്രകാരമുള്ള സമയത്ത് തന്നെ നടത്താം.തീവ്രതക്കും സമയത്തിനുമുള്ള നിയന്ത്രണത്തിൽ ഇളവ്.പടക്കങ്ങൾ കേന്ദ്ര ഏജൻസിയുടെ അനുമതിയോടെ ഉപയോഗിക്കണം.
വെടിക്കെട്ടിനു അനുമതി തേടി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്.
ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഇളവ് നൽകണമെന്നും കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
തൃശൂർ പൂരം വെടിക്കെട്ട് നടത്താമെന്ന് സുപ്രീം കോടതി
By
April 11, 2019 12:31 pm